SPECIAL REPORT2017ൽ ആദ്യ വിവരാവകാശ അപേക്ഷ; പിന്നീട് സമൂഹത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി 3000ത്തിലധികം വിവരാവകാശ അപേക്ഷകൾ; എക്സൈസ് വകുപ്പിൽ 648 തസ്തികയ്ക്ക് സർക്കാരിലേക്ക് ശുപാർശ നൽകിയതും എം വി ശില്പരാജിന്റെ ഇടപെടലിൽ; ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും സജീവം; ചെമ്പ്രക്കാനത്തെ വിവരാവകാശ പ്രവർത്തകൻ ജെൻ സിയ്ക്ക് മാതൃകമറുനാടൻ മലയാളി ബ്യൂറോ19 May 2025 5:42 PM IST